സിനിമാ നടൻമാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ യുവതിയുടെ പരാതി.. തന്നെ ചിലർക്ക് കാഴ്ചവെക്കാൻ ശ്രമിച്ചെന്നാണ് പരാതി

മുകേഷ് ഉള്‍പ്പെടെയുള്ള സിനിമാ നടന്മാർക്കെതിരെ ലൈംഗികാരോപണം ഉയർത്തിയ നടിക്കെതിരെ പരാതിയുമായി നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് രംഗത്ത് വന്നത്. ഇവര്‍ 16…