സ്ഥിരമായി ശനിയാഴ്ചകളിൽ പാമ്പ് കടിക്കും, ഓരോ തവണയും യുവാവ് രക്ഷപ്പെടും

ഒരാളെ എല്ലാ ശനിയാഴ്ചകളിലും പാമ്പ് സ്ഥിരമായി കടിക്കുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ.. എന്നാൽ ഇത്തരത്തിൽ വിചിത്രമായ സംഭവം നടന്നത് ഉത്തർപ്രദേശിലെ ഫത്തേപ്പുരിലാണ്.…