വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ചത്ത നിലയില്‍

വയനാട്ടിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി .പൊന്‍മുടി കോട്ട ഭാഗത്തെ ജനവാസ മേഖലയില്‍ ഭീതി പരത്തിയതെന്ന് കരുതുന്ന കടുവയുടെ ജഡം ആണ്…

ക​ടു​വ ആ​ക്ര​മ​ണത്തിൽ പ്ര​തി​ഷേ​ധിച്ച് ക‍​ർ​ഷ​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്കാതെ ബ​ന്ധു​ക്കൾ ​

വ​യ​നാ​ട്ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ ബ​ന്ധു​ക്ക​ൾ.വ്യാ​ഴാ​ഴ്ച്ച​ വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി തോ​മ​സ്(​സാ​ലു പ​ള്ളി​പ്പു​റം) ആണ് കടുവയുടെ ആക്രമണത്തിൽ…

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ കൊന്നു തുടങ്ങി

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടില്‍ പന്നികളെ കൊന്നുതുടങ്ങി. രാത്രി 10 മണിയോടെയാണ് ഫാമില്‍ പന്നികളെ ഘട്ടം ഘട്ടമായി കൊന്നു തുടങ്ങിയത്. ഇന്നലെ…

വയനാട്ടിൽ വെടിയേറ്റ് ഒരാൾ മരിച്ചു

  വയനാട് കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ്(36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. പാടത്ത് ഇറങ്ങിയ…

മാവോയിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നത് 6 പേർ ;വയനാട് എസ്.പി ജി പൂങ്കുഴലി

മാവോയിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നത് 6 പേരെന്ന് റിപ്പോർട്ട്.വയനാട് മീൻമുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങളാണ് വയനാട് എസ്.പി ജി പൂങ്കുഴലി…