യുവതി ജയിലിൽ നിന്ന് തിരികെ എത്തിയപ്പോള്‍ വൈറൽ; ഒരാഴ്ച കൊണ്ട് സമ്പാദിച്ചത് 19 ലക്ഷം

ജയിലിൽ നിന്ന് തിരികെ എത്തുമ്പോഴേക്കും വൈറലായ യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. കവർച്ചയ്ക്കും മോശം പെരുമാറ്റത്തിനും അറസ്റ്റിലായ…