മിഴിയടച്ച വിക്രം ലാന്‍ഡറിന് ഇനി പുതിയ ദൗത്യം; വന്‍ നേട്ടവുമായി ചന്ദ്രയാൻ-3

ചന്ദ്രയാൻ-3 ദൗത്യം പൂര്‍ത്തിയാക്കിയശേഷം മിഴിയടച്ച വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ സ്ഥിരം ലൊക്കേഷന്‍ മാര്‍ക്കറായി പ്രവര്‍ത്തിക്കുമെന്ന് റിപ്പോർട്ട്. ലാൻഡറിലെ ലേസർ റിട്രോഫ്ലെക്ടർ…