മഹാനവമി ദിവസമായ ഇന്ന് പുസ്തക, ആയുധ പൂജകള്‍.. നാളെ വിജയദശമി

ഇന്ന് മഹാനവമി. വിദ്യാരംഭ ദിനമായ വിജയദശമി നാളെ. മഹാനവമി ദിവസമായ ഇന്ന് ക്ഷേത്രങ്ങളില്‍ പുസ്തക, ആയുധ പൂജകളും മറ്റ് വിശേഷാല്‍ പൂജകളും…