‘ഇവരുടെ പ്രേമം കൊണ്ട് നഷ്ടമായത് കോടികള്‍;..’ നയൻതാരക്കും വിഗ്നേഷ് ശിവനും എതിരെ ധനുഷ്

ചെന്നൈ: നയൻതാരക്കും വിഗ്നേഷ് ശിവനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടന്‍ ധനുഷ് രംഗത്ത്. മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരക്കെതിരെ നല്‍കിയ സിവില്‍ കേസില്‍…