തന്റെയുളളില്‍ ഒരു പെണ്ണാകാനുളള മോഹമുണ്ടെന്ന് വിഭ തിരിച്ചറിഞ്ഞു.. കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ഡോക്ടറായി വിഭ

പാലക്കാട്: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ ഡോക്ടറായി പാലക്കാടുകാരി വിഭ. എംബിബിഎസ് പഠനത്തിന്റെ അവസാന കാലത്താണ് തന്റെ സ്വത്വം തിരിച്ചറിഞ്ഞ് ട്രാൻസ്‍…