വീണയുടെ കമ്പനിയുടെ മെന്‍ററായിരുന്നു ജയ്ക് ബാലകുമാറെന്ന് മുഖ്യമന്ത്രി സമ്മതിച്ചതായി മാത്യു കുഴല്‍നാടന്‍. ‘ഇനി വിവാദത്തിനില്ല’

മുഖ്യമന്ത്രിക്കെതിരായി മാത്യു കുഴല്നാടന് നൽകിയ അവകാശലംഘന നോട്ടീസിന് നൽകിയ മറുപടിയിൽ തന്‍റെ മകളുടെ കമ്പനിയുടെ മെന്‍ററായിരുന്നു ജയ്ക് ബാലകുമാർ എന്ന കാര്യം…