കാറപകടം, മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു..

ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ച കാര്‍ രാവിലെയാണ് അപകടത്തിൽപ്പെട്ടത്. ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് പോകും വഴിയാണ് അപകടം. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍…

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യ മന്ത്രി വീണ ജോർജ്

തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മെഡിക്കൽ കോളേജ് സുപ്പീരിന്‍റിനോട് റിപ്പോർട്ട് തേടി.…

‘വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നു’; ചിറ്റയം ഗോപകുമാറിനെതിരെ പരാതിയുമായി വീണാ ജോർജ്

പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ് എൽ.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകി. ചിറ്റയം ഗോപകുമാർ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ…

എലിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം : ആരോഗ്യ മന്ത്രി

എലിപ്പനിക്കെതിരെ അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ശരിയായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ എലിപ്പനി…

നിപ വ്യാപനത്തിൽ പെട്ടന്നുള്ള ഇടപെടൽ ആവശ്യം ; കെ കെ ശൈലജ

നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനമെന്നും അതിന് സാധിച്ചാല്‍ നിപ…

സംസ്ഥാനം കടന്നു പോകുന്നത് ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ ; വീണ ജോർജ്ജ്

സംസ്ഥാനം ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ആവശ്യത്തിന് അനുസരിച്ച് വാക്സിൻ കിട്ടുന്നില്ല. മൂന്ന് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ്…

സിസ്റ്റർ ലിനിയുടെ ഓർമകൾ പങ്കു വച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്

സിസ്റ്റർ ലിനിയുടെ ഓർമകൾ പങ്കു വച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് .കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച്…