നടപടിയിൽ നിന്നും പിന്നോട്ടില്ല ; വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഗവർണർ

സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നടപടിയിൽ നിന്നും പിന്നോട്ടില്ലെന്നും ,സുപ്രീംകോടതി വിധി വ്യക്തമാണെന്നും…