ട്രംപിന് തിരിച്ചടി ; യു എസ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് സിസ്റ്റത്തില്‍ അഴിമതി നടന്നുവെന്നതിനോ വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നതിനോ…