കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദ്ദേശം

തൃശൂർ: മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം. തൃശൂര്‍ എസിപിയോടാണ് പ്രാഥമിക അന്വേഷണം നടത്താന്‍ കമ്മീഷണര്‍…