പാലക്കാട് മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്.. ഇന്ന് കൊട്ടിക്കലാശം വിജയ പ്രതീക്ഷയിൽ 3 മുന്നണികളും

പാലക്കാട് ; കേരളം മുഴുവന്‍ ഉറ്റു നോക്കുന്ന പാലക്കാട് ഉപ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. മറ്റന്നാളാണ്…

രാഹുൽ പറഞ്ഞത് കളവ് ; കള്ളപ്പണം കൊണ്ടു വന്നവരെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് എം വി ഗോവിന്ദന്

തിരുവനന്തപുരം: പാതിരാ റെയ്ഡില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് കളവാണെന്ന് വ്യക്തമായെന്നും കള്ളപ്പണം കൊണ്ടുവന്നവരെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നും എം വി ഗോവിന്ദന്‍…

ലീഗിന്‍റെ പിന്തുണയില്‍ എൽഡിഎഫ് ഭരണം നിലനിർത്തി

തൊടുപുഴ നഗരസഭയിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൗൺസിലന്മാരുടെ പിന്തുണ സിപിഎമ്മിന്. ഭരണം നിലനിർത്തി. എൽഡിഎഫ്. ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലി…

യു ഡി എഫ് ഇരുപതിൽ ഇരുപതും നേടുമെന്ന് കെപിസിസി നേതൃയോഗം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്ന് കെപിസിസി നേതൃയോഗം വിലയിരുത്തി. കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിശകലനമാണ് നേതൃയോഗത്തില്‍…

കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് സർവേ. എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയാണ് പുറത്ത് വന്നത്. എല്‍ഡിഎഫും എന്‍ഡിഎയും ഒരു…

ഷമ ഒരു പാവമാ.. അനുനയവുമായി വി.ഡി സതീശന്‍

കണ്ണൂര്‍: ആവശ്യമായ വനിതാ പ്രാതിനിധ്യം കൊടുക്കാന്‍ സാധിച്ചില്ലെന്ന എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ് നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.…

UDFന്‍റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം, ധർമ്മടത്ത് കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും

കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും തുറന്ന് കാണിക്കാന്‍ യുഡിഎഫിൻ്റെ നേതൃത്വത്തിലുള്ള കുറ്റവിചാരണ സദസ്സിന് ഇന്ന്…

രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കും; മഹാരാഷ്ട്രയുടെ ചുമതല നല്‍കാനുള്ള നീക്കവുമായി നേതൃത്വം

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്താത്തില്‍ രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നേതൃത്വം. ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനാണ് നീക്കം.…

കഴിവുറ്റ ഭരണാധികാരി, ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല; അനുസ്മരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന്…

അധികം വൈകാതെ മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വലിയ അഴിമതിക്കഥകള്‍ വൈകാതെ പുറത്തുവരുമെന്ന്…