രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം; കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരും

ലോകത്ത് കൊവിഡ് കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനിറങ്ങി ആരോഗ്യമന്ത്രാലയം. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി. കൊവിഡ്…

യുഡിഎഫില്‍ ഭിന്നതയുണ്ടാക്കാമെന്ന് ആരും കരുതേണ്ട; എം വി ഗോവിന്ദന്റെ ലീഗ് അനുകൂല പ്രസ്താവനയ്ക്ക് മറുപടിയുമായി വി ഡി സതീശന്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ലീഗ് അനുകൂല പ്രസ്താവനയ്ക്ക് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.…

നിയമസഭാ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കാൻ മൂന്ന് വനിതകൾ

കേരള നിയമസഭാ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കാൻ മൂന്ന് വനിതകൾ. ഭരണപക്ഷത്ത് നിന്ന് യു പ്രതിഭയും സി കെ…

ശശി തരൂര്‍ പാര്‍ട്ടി പരിപാടികളില്‍ അറിയിക്കാതെ പങ്കെടുക്കുന്നത് പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ക്ക് എതിര് ; വിമര്‍ശനവുമായി ഉന്നത നേതാക്കള്‍

യൂത്ത് കോൺ​ഗ്രസ് സമ്മേളനത്തിൽ ശശി തരൂർ എംപി പങ്കെടുക്കുന്നത് വിവാദത്തിൽ. . ഡിസിസിയെ അറിയിക്കാതെ പങ്കെടുത്തത് പാര്‍ട്ടി മര്യാദകളുടെ ലംഘനമാണ്. പോഷക…

വിവാദമായ വിഴിഞ്ഞം പദ്ധതിയുടെ നാള്‍ വഴികള്‍ ഇങ്ങനെ..

വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തുടക്കമിട്ടത് 1991 ലെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറാണ്. അന്ന് തുറമുഖ മന്ത്രിയായിരുന്ന…

ശശി തരൂർ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി; കോൺഗ്രസിൽ ഒരു ഗ്രൂപ്പും വേണ്ടെന്ന് തരൂർ

വിവാദങ്ങൾക്കിടെ കോൺഗ്രസ് നേതാവ് ശശി തരൂർ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ പൊതുരാഷ്ട്രീയം ചർച്ചയായെന്ന് പി…

സുധാകരൻ കറ കളഞ്ഞ മതേതരവാദിയാണെന്ന് രമേശ് ചെന്നിത്തല; രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് കെ സുധാകരൻ

ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ വിവാദത്തിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ. സുധാകരൻ കറ കളഞ്ഞ മതേതരവാദിയാണ്. ഇക്കാര്യത്തിൽ…

കെ.സുധാകരന്റെ ആർഎസ്എസ് പ്രസ്താവന ഇന്ന് മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി ഭാരവാഹി യോഗങ്ങളിൽ ചർച്ചചെയ്യും

കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരൻ ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ ഇന്ന് മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി,ഭാരവാഹി യോഗങ്ങളിൽ…

കോൺഗ്രസ് പാർട്ടിക്ക് അപചയം സംഭവിച്ചു; കെപിസിസി മുൻ ഉപാധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ സി കെ ശ്രീധരൻ സിപിഐ എമ്മിലേക്ക്

കെപിസിസി മുൻ ഉപാധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ സി കെ ശ്രീധരൻ സിപിഐ എമ്മിലേക്ക്. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ചാണ്…

കെ സുധാകരന്റെ വിവാദ പരാമർശം; എഐസിസി വിശദീകരണം തേടും

വിവാദ പരാമർശങ്ങളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് എഐസിസി വിശദീകരണം തേടും. എ കെ ആന്റണിയും കെ സി വേണുഗോപാലും കെ…