കേരളം നടുങ്ങിയ കൂട്ടക്കൊല; അഫാൻ ലഹരി ഉപയോഗിച്ചു, കൊലപാതകങ്ങള്‍ക്ക് ശേഷം കുളിച്ചെന്നും മദ്യപിച്ചെന്നും മൊഴി

തിരുവനന്തപുരം: അഫാൻ എന്ന 23-കാരൻ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം 5 പേരെ ക്രൂരമായി കൊലപ്പെടുത്തിയതിന്‍റെ നടുക്കത്തിലാണ് നാട്.…

ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കൂടെ പോകാന്‍ തയ്യാറായില്ല; പരിചയക്കാരന്‍ എത്തിയത് ആതിരയെ കൊല്ലാനുറച്ച് തന്നെ

തിരുവനന്തപുരം: കഠിനംകുളത്ത് വെഞ്ഞാറമൂട് സ്വദേശി ആതിര കഴുത്തിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. കൊലപാതകി മതിൽ…

വേദനയും നീരും വിടുന്നില്ല; ശസ്ത്രക്രിയക്കിടെ മുറിവിൽ കൂട്ടിത്തുന്നിയത് കയ്യുറ

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ ശരീരത്തിൽ കയ്യുറ തുന്നി ചേർത്തതായി പരാതി. നെടുമങ്ങാട് സ്വദേശിയായ ഷിനു ആണ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ പരാതിയുമായി…

ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം മുക്കോല സ്വദേശി…

രാത്രി വീട്ടിലെത്തി വിളിച്ചിറക്കി; സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. സരിത (46) എന്ന…

നവകേരള സദസ്സില്‍ പങ്കെടുത്തില്ല; 6 സ്ത്രീകള്‍ക്ക് തൊഴിൽ നഷ്ടമായെന്ന് പരാതി

തിരുവനന്തപുരം: നവകേരളസദസ്സില്‍ പങ്കെടുക്കാത്തവരെ തൊഴിലുറപ്പ് ജോലിയിൽ നിന്ന് ഒഴിവാക്കിയതായി പരാതി. ആനാട് പഞ്ചായത്തിലാണ് ആറ് സ്ത്രീകള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നില്‍ പരാതിയുമായെത്തിയത്.…

തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു; വിമാന യാത്രക്കാര്‍ക്ക് ആശ്വാസം

തിരുവനന്തപുരം: സ്‌പൈസ് ജെറ്റ് ബംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ 10 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് പുതിയതായി…

കത്ത് വിവാദം കത്തുന്നു; മേയര്‍ ആര്യക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി

തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലറാണ് പരാതി നൽകിയത്.…

തിരുവനന്തപുരത്ത് 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍

തിരുവനന്തപുരത്ത് 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരം റൂറല്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. റൂറല്‍ എസ്പി…