ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എൻജിനും ബോ​ഗിയും വേർപെട്ടു..

തൃശ്ശൂർ: വള്ളത്തോൾ നഗറിന് സമീപം ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എൻജിനും ബോഗിയും വേർപെട്ടു. സ്റ്റേഷനടുത്തായതിനാല്‍ ട്രെയിനിന്‍റെ വേഗത കുറവായിരുന്നു. ഇതിനാല്‍ വലിയ അപകടം…