നിധി കണ്ടെത്തിയ സ്‌ഥലത്ത് വീണ്ടും നിധി, ബോംബാണെ ന്നാണ് ആദ്യം കരുതിയതെന്ന് തൊഴിലാളികള്‍

കണ്ണൂർ; ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ ഇന്നലെ നിധി കണ്ടെത്തിയ സ്‌ഥലത്ത് വീണ്ടും നിധി. ഇന്ന് രണ്ട് തവണയായി 4 വെള്ളി നാണയവും ഒരു…