യുവാവിനെ കുത്തിക്കൊന്നത് പ്രായപൂർത്തിയാകാത്ത 2 കുട്ടികൾ ; കത്തി 14 കാരന്‍റേതെന്ന് പോലീസ്

തൃശൂർ: പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പതിനാലും പതിനാറും വയസുള്ള രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത്…

നഗ്നശരീരം കാണിച്ച് വ്യാപാരിയെ കെണിയിൽ വീഴ്ത്തി; രണ്ടരക്കോടി തട്ടിയെടുത്ത ദമ്പതികളുടേത് ആഡംബര ജീവിതം

തൃശ്ശൂരിലെ വ്യാപാരിയെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടരക്കോടി തട്ടിയെടുത്ത ദമ്പതികള്‍ പണം ചെലവിട്ടത് ആഡംബര ജീവിതത്തിന്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെമി (ഫാബി-38), ഭർത്താവ്…

തൃശ്ശൂരില്‍ കൊള്ള നടത്തിയവര്‍, വിദഗ്ധ പരിശീലനം ലഭിച്ചവർ; SPയ്ക്ക് കണ്ണൂരിലെ മുന്നനുഭവം പ്രതികളെ പെട്ടെന്ന് പിടികൂടാൻ സഹായകമായി

തൃശ്ശൂർ : തൃശ്ശൂരിൽ എടിഎമ്മുകളിൽ കവർച്ച നടത്തി 65 ലക്ഷം രൂപ കൊള്ളയടിച്ച സംഘം കവർച്ചയിൽ വൈദഗ്ധ്യം നേടിയവർ. ക്ലിനിക്കൽ ഓപ്പറേഷൻ…

സിനിമയെ വെല്ലുന്ന ആക്ഷൻ പ്ലാൻ.. ഒരു പ്രതി കൊല്ലപ്പെട്ടു, പോലീസുകാരന് കുത്തേറ്റു. എടിഎം കൊള്ള പ്രതികള്‍ പിടിയില്‍

തൃശ്ശൂർ: സിനിമയെ വെല്ലുന്ന ATM കൊള്ള നടത്തിയ രാജസ്ഥാന്‍ സ്വദേശികളായ പ്രതികളെ കുമാരപാളയത്ത് നിന്നാണ് തമിഴ്നാട് പോലീസ് പിടികൂടിയത്. ഏറ്റുമുട്ടലില്‍ ഒരു…

തൃശ്ശൂരിൽ നടന്ന സിനിമാ സ്റ്റൈൽ കവർച്ച ; തട്ടിയെടുത്തത് രണ്ടര കിലോ സ്വർണം

തൃശ്ശൂർ: പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തൃശ്ശൂർ. സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച്  രണ്ടര കിലോ സ്വർണമാണ് അക്രമികൾ…

വ്യാജ മദ്യ നിർമാണത്തില്‍ നടനും ഡോക്ടറുമായ അനൂപ് ഉൾപ്പെടെ 6 പേർ കസ്റ്റഡിയിൽ

തൃശൂർ: പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയതിന് പിന്നാലെ ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്ടർ അനൂപ് ഉൾപ്പെടെ ആറു പേർ…

തൃശൂരില്‍ സ്കൂളിൽ വെടിവെപ്പ്; പൂർവ വിദ്യാർത്ഥി പിടിയിൽ

തൃശ്ശൂർ: വിവേകോദയം സ്കൂളിലാണ് വെടിവെപ്പ് നടന്നത്. സ്കൂളിലെ പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് വെടിവെച്ചത്. പ്രതി ലഹരിക്കടിമയായണെന്ന് പോലീസ് വ്യക്തമാക്കി.…

മരുന്ന് മാറി നൽകി; തൃശൂർ മെഡിക്കൽ കോളേജിലെ രോഗി ഗുരുതരാവസ്ഥയിൽ

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്ക് കീഴിലെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി നൽകിയ രോഗി ഗുരുതരാവസ്ഥയിൽ. അബോധാവസ്ഥയിലായ ചാലക്കുടി പോട്ട…

തൃശ്ശൂരിൽ സദാചാര ആക്രമണം; മ‍ർദ്ദനമേറ്റ ബസ് ഡ്രൈവർ മരിച്ചു

സദാചാര ആക്രമണത്തിനിരയായി മ‍ർദ്ദനമേറ്റ ബസ് ഡ്രൈവർ മരിച്ചു. മ‍ർദ്ദനമേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.പഴുവിൽ സ്വദേശി സഹർ (32)ആണ് മരിച്ചത്.…

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യ മന്ത്രി വീണ ജോർജ്

തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മെഡിക്കൽ കോളേജ് സുപ്പീരിന്‍റിനോട് റിപ്പോർട്ട് തേടി.…