സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനം

സംസ്ഥാനത്ത് അടച്ചിട്ടിരുന്ന സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഫിലിം…