നടി തമന്നയ്ക്ക് കുരുക്ക്; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മഹാരാഷ്ട്ര സൈബർ സെൽ

മുബൈ: ബോളിവുഡ് നടി തമന്ന ഭാട്ടിയക്ക് നോട്ടീസ്. ഏപ്രിൽ 29 നകം ഹാജരാകാനാണ് മഹാരാഷ്ട്ര സൈബർ സെല്ലിന്‍റെ നിർദേശം. നിയമവിരുദ്ധമായി ഐപിഎൽ…