പാലാ സീറ്റ്  തര്‍ക്കം ; ദേശീയ നേതൃത്വത്തിനൊപ്പം നില്‍ക്കുമെന്ന് ടി.പി.പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും

പാലാ സീറ്റ്  തര്‍ക്കം ; എൻ .സി.പി. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി നിലപാട് എടുക്കില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റർ…