വീട്ടിലെ സിമ്മിങ് പൂളിൽ വീണ് 3 വയസ്സുകാരൻ മരിച്ചു

അവധി ആഘോഷിക്കുന്നതിന് വേണ്ടി കുടുംബ വീട്ടിലെത്തിയ മൂന്ന് വയസുകാരൻ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു. കൊച്ചി കോതമംഗലം പൂവത്തം ചോട്ടിൽ…