മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി; വിയോജിച്ച ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്ര ഭട്ടും

രാജ്യത്ത് സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി. അഞ്ചില്‍ മൂന്ന് ജഡ്ജിമാരും മുന്നാക്ക സംവരണത്തെ അനുകൂലിച്ചപ്പോൾ ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്ര ഭട്ടും…

ബലാത്സംഗ അതിജീവിതരിൽ രണ്ട് വിരൽ പരിശോധന നടത്തരുത് ; സുപ്രധാന വിധിയുമായി സുപ്രിംകോടതി

ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രിം കോടതി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രാകൃതമായ പരിശോധനാ…

കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; പ്രതി മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാൻ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ട സാഹചര്യത്തിലാണ്…

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിംകോടതിയില്‍

മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും,…

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഓണ്‍ലൈനായി പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്നും ഇന്റര്‍നെറ്റ്…

ഇനി ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ ചെയ്യാം: സുപ്രീംകോടതി

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ വിജ്ഞാപനം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. കഴിഞ്ഞ നവംബറിലാണ് ആയുർവേദ ഡോക്ടർമാർക്ക് 58 ഇന ശസ്ത്രക്രിയ…

ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിന്‍ കേസില്‍ നാളെ സുപ്രീംകോടതിയില്‍ വാദം തുടങ്ങും.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവലിന്‍ കേസില്‍ നാളെ നിര്‍ണായകവാദം തുടങ്ങും. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതായി സൂചന. കഴിഞ്ഞ രണ്ട്…

സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം

സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അഞ്ചുദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്.പൊലീസ് സുരക്ഷയോടെയാണ് ജാമ്യം. മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവര്‍ത്തകന്‍…