സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ; പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിധിയിലെ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍…

ലാവലിൻ കേസ് ഇനിയും നീളുമോ; കേസ് മാറ്റിവയ്ക്കാൻ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്, ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത് ആറ് വർഷത്തിനിടെ 33 തവണയിലേറെ

ലാവലിൻ കേസ് മാറ്റിവയ്ക്കാൻ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്. പിണറായിക്കൊപ്പം കേസിൽ നിന്നും ഒഴിവാക്കപ്പെട്ട ഫ്രാൻസിസ് ആണ് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയത്.…

നോട്ട് നിരോധനം നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന

  നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍ എന്തായാലും അത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ്…

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.…

ഒമിക്രോൺ; സുപ്രിംകോടതിയിൽ നിയന്ത്രണം

ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ നിയന്ത്രണം. സുപ്രിംകോടതി വീണ്ടും വിഡിയോ കോൺഫറസിംഗിലേക്ക് മാറുകയാണ്. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് വാദം കേൾക്കൽ വിർച്വലാക്കുന്നത്.…