സുനിതയും വില്‍മറുമില്ലാതെ സ്റ്റാർലൈനർ സുരക്ഷിതമായി മടങ്ങിയെത്തി

ന്യൂയോർക്ക്: സാങ്കേതിക തകരാര്‍ കാരണം മടങ്ങിവരവ് വൈകിയ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം സുരക്ഷിതമായി ഭൂമിയിൽ ഇറങ്ങി. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ്…