ബഹിരാകാശത്ത് നിന്ന് ലൈവായി സുനിതയും ബുച്ചും നിങ്ങളോട് സംസാരിക്കും; ഇന്ന് രാത്രി നാസയുടെ തൽസമയ ചോദ്യോത്തര പരിപാടി..

ബഹിരാകാശത്തെ നിലയത്തിൽ തുടരുന്ന ഇന്ത്യയുടെ സുനിത വില്യംസും ബുച്ച് വിൽമോറും സെപ്റ്റംബർ 13 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 11:45ന് തൽസമയ…