കാലുകളിൽ കാമറയും മൈക്രോ ചിപ്പും ഘടിപ്പിച്ച ചാരപ്രാവി’നെ പിടികൂടി

കാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച പ്രാവിനെ പിടികൂടി .ഒഡീഷയിലെ ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്. മത്സ്യത്തൊഴിലാളികളാണ്…