ആടുതോമയുടെ രണ്ടാം വരവിൽ ആഘോഷ തിമിർപ്പിൽ തീയറ്ററുകൾ ! സ്പടികം വീര്യം കൂടിക്കൊണ്ടിരിക്കുന്ന വീഞ്ഞെന്ന് പ്രേക്ഷകർ

28 വർഷങ്ങൾക്ക് ശേഷം ‘സ്ഫടിക’ത്തിൻറെ ഡിജിറ്റൽ പതിപ്പെത്തിയത് കേരളക്കരയെ ആഘോഷത്തിമിർപ്പിലാക്കിയിരിക്കുകയാണ് . ചിത്രത്തിന്‍റെ 4കെ ഡോള്‍ബി അറ്റ്മോസ് പതിപ്പിന് മികച്ച പ്രതികരണങ്ങളാണ്…