സൗ​ര​വ് ഗാം​ഗു​ലി ആ​ശു​പ​ത്രി വി​ട്ടു

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലിയുടെ ആരോഗ്യനില ത്യപ്തികരമായതിനെ തുടർന്ന് ആ​ശു​പ​ത്രി വി​ട്ടു. ഡോ​ക്ട​ര്‍​മാ​ര്‍ വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.…

നെഞ്ച് വേദനയെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ച് വേദനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തിയിലെ ഗുഡ്…