കേരള സിവിൽ ഡിഫൻസ് കോർപ്‌സിന്റെ പ്രഥമബാച്ച് ഇന്ന് പുറത്തിറങ്ങും

കേരള സിവിൽ ഡിഫൻസ് കോർപ്‌സിന്റെ പ്രഥമബാച്ച് ഇന്ന് പുറത്തിറങ്ങും. പ്രളയം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പൊതുജനങ്ങളുടെ കൂടി സഹായത്തോടെ രക്ഷപ്രവർത്തനങ്ങൾ നടത്തുക…