സിദ്ദീഖ് കാപ്പന്റെ ശബ്ദരേഖ പരിശോധിക്കുന്നത് പിന്‍വലിച്ച് യു. പി പൊലീസ്

ഹാത്രാസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ശബ്ദ രേഖ, കയ്യെഴുത്ത് എന്നിവ പരിശോധിക്കുന്നതിനായി നല്‍കിയ അപേക്ഷ യു.പി പൊലീസ് പിന്‍വലിച്ചു.…