സ്‍മാർട്ട് ഫോണുകളിൽ ചാർജ് നിലനിർത്താൻ പുത്തൻ കണ്ടുപിടുത്തവുമായി ഷവോമി

സ്മാർട്ട് ഫോണുകളിൽ ചാർജ് നിലനിർത്താൻ പുത്തൻ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വമ്പൻമാരായ ഷവോമി. വയറോ കണക്ഷനോ ഇല്ലാതെ ചാര്‍ജ് ചെയ്യാന്‍…