അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടു

ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര രാവിലെ 7ന് ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ്…