വീണ്ടും ജീവനെടുത്ത് സെൽഫി; നവവധു കൊക്കയില്‍ വീണ് മരിച്ചു

മുംബൈ നവവധു 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. 24 കാരിയായ ശുഭാംഗി പട്ടേലാണ് മരിച്ചത്. പൂനെയിലെ ദത്തവാഡി സ്വദേശിയാണ് ശുഭാംഗി.…