സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാതെ 11 കോടിപേര്‍; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണം 11 കോടിയെന്ന് കണക്കുകള്‍.വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നിലവിലില്ല.എന്നിട്ടും രണ്ടാം…