സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നു

സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ സംവരണ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ. സ്കോള്‍ കേരളയില്‍ മാത്രം 54 പേരെ സ്ഥിരപ്പെടുത്തിയതില്‍ എസ്.ടി വിഭാഗത്തിൽപ്പെട്ടവരില്ല.…