സ്‌കൂള്‍ തുറക്കല്‍ വിദ്യാഭ്യാസ മന്ത്രിയറിയാതെ;കൂടിയാലോചനകള്‍ നടന്നത് ആരോഗ്യ വകുപ്പുമായി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന തീയതി നിശ്ചയിച്ചത് വിദ്യാഭ്യാസ വകുപ്പ് അറിയാതെ. ഇന്നലെ കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി സ്‌കൂള്‍ തുറക്കുന്ന കാര്യം പറഞ്ഞത്.…