ഒപ്പമിരിക്കാന്‍ സഞ്ജുവിന്റെ ക്ഷണം : അനുഭവം പങ്കിട്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍

മൈതാനത്തിന് അകത്തും പുറത്തും ആരാധക മനസ് കീഴടക്കിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ ആരാധക…