പെണ്‍വിലക്കിനെ ന്യായീകരിച്ച് സമസ്ത: സമ്മാനചടങ്ങിൽ വിദ്യാ‍ർത്ഥിനിയെ അപമാനിച്ചിട്ടില്ലെന്ന് നേതാക്കൾ

കോഴിക്കോട്:മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി സമസ്ത. സമ്മാനചടങ്ങിൽ മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാൻ ആണെന്നാണ് നേതാക്കളുടെ…