‘മറവി രോഗം ബാധിച്ചു ; പൊതുജീവിതം അവസാനിപ്പിക്കുന്നു’ – കെ സച്ചിദാനന്ദൻ.. സ്ട്രെസ്സ് മൂലം ആശുപത്രിയിലായി

പൊതുജീവിതം പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദൻ. പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി ഫേസ്ബുക് കുറിപ്പിലൂടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…