റോബിൻ ബസിനെ വിടാതെ പിന്തുടർന്ന് എംവിഡി; വീണ്ടും ഇന്ന് നിരത്തില്‍ ഇറങ്ങിയ ബസിനെ 4 തവണ തടഞ്ഞു.. ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ

കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ പിഴചുമത്തലുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടിയ റോബിൻ ബസ് ഇന്ന് വീണ്ടും ഓടിത്തുടങ്ങി. 200 മീറ്റർ പിന്നിടും…