റിപ്പബ്ലിക്​ ദിനത്തില്‍ കര്‍ഷകരുടെ ട്രാക്​ടര്‍ റാലിക്കിടെയുണ്ടായ അതിക്രമത്തിൽ ​ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

റിപ്പബ്ലിക്​ ദിനത്തില്‍ കര്‍ഷകരുടെ ട്രാക്​ടര്‍ റാലിക്കിടെയുണ്ടായ അതിക്രമത്തിൽ ​ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഡല്‍ഹിയിലെ ബുരാരിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്​. ബുരാരിയിലെ…