ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ ഓഡിറ്റോറിയമാക്കി മാറ്റി; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; രവിപിള്ളയുടെ മകന്റെ വിവാഹച്ചടങ്ങിനെ വിമര്‍ശിച്ച് കോടതി

രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.കൊവിഡിന്റെ പശ്ചാത്തലത്തില്‍ 12…