ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ എട്ടുവയസ്സുകാരനെ പെരുച്ചാഴി കടിച്ചു; വൈറലായി വീഡിയോ

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ടുവയസ്സുകാരനെ പെരുച്ചാഴി കടിച്ചു. കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് കൊമ്പള്ളിയിലെ ഹോട്ടൽ എസ്‌പിജി ഗ്രാൻഡ് പരിസരത്തെ പ്രമുഖ…