അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ രാമ വിഗ്രഹം ഇങ്ങിനെയുള്ളത്..

ലക്‌നൗ: അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തീരുമാനിച്ചു. അഞ്ചു വയസ് പ്രായമുള്ള, ഉപനയനത്തിന് തൊട്ടുമുന്‍പുള്ള ബാലരൂപത്തിലുള്ള ശ്രീരാമന്റെ…