ഒരിഞ്ച് പിന്നോട്ടില്ല; ഹണി വിഷയത്തില്‍ താന്‍ നടത്തുന്നത് പുരുഷന്മാർക്ക് വേണ്ടിയുള്ള പോരാട്ടമെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നല്‍കിയ അപകീര്‍ത്തി പരാതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍. ഏത് കേസ് വന്നാലും ഒരിഞ്ച്…