വൈറലായി വിദ്യാർത്ഥി അധ്യാപികയോട് വിവാഹാഭ്യർഥന നടത്തുന്ന വീഡിയോ.. ഓൺലൈൻ ക്ലാസിനിടെയായിരുന്നു വിവാഹാഭ്യർത്ഥന

ഓൺലൈൻ ക്ലാസിനിടെ ഒരു വിദ്യാർത്ഥി തൻ്റെ അധ്യാപികയോട് വിവാഹാഭ്യർത്ഥന നടത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിദ്യാർത്ഥി തന്നെയാണ് ഈ വീഡിയോ…