പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്‌ഫോടക വസ്തുക്കളുമായി അറസ്റ്റിലായ കേസ് ; തെളിവ് ശേഖരിക്കാൻ ഉത്തർപ്രദേശ് പൊലീസ് കേരളത്തിൽ

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്‌ഫോടക വസ്തുക്കളുമായി അറസ്റ്റിലായ കേസിൽ തെളിവ് ശേഖരിക്കാൻ ഉത്തർപ്രദേശ് പൊലീസ് കേരളത്തിലെത്തി. പന്തളം സ്വദേശി ബദറുദ്ദീന്റെ വീട്ടിൽ…