കല്യാണ വേദിയിൽ വെച്ച് വധുവിനെ വരൻ ചുംബിച്ചു; വധു വേദിയിൽ നിന്നിറങ്ങി പോയി പോലീസിനെ വിളിച്ചു

കല്യാണ വേദിയിൽ വെച്ച് അതിഥികൾക്ക് മുന്നിൽ വരൻ ചുംബിച്ചതിനെ തുടർന്ന് യുവതി വിവാഹം ഉപേക്ഷിച്ചു. യുപിയിലെ സംഭാലിൽ ചൊവ്വാഴ്ചയാണ് സംഭവം. ദമ്പതികൾ…

വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായോ; വിശദശാംശങ്ങൾ തേടി എൻ ഐ എ

വിഴിഞ്ഞം സംഘർഷത്തിൽ വിശദശാംശങ്ങൾ തേടി എൻ ഐ എ. വിഴിഞ്ഞം പോലീസിനോടാണ് റിപ്പോർട്ട് തേടിയത്. ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നതിൽ പ്രാഥമിക…

കൂട്ടബലാത്സംഗം; 14-കാരിയെ നാല് ആണ്‍കുട്ടികളും അധ്യാപകനും ചേർന്ന് ബലാത്സംഗത്തിനിരയാക്കി

പട്‌നയിൽ നാല് ആണ്‍കുട്ടികളും അധ്യാപകനും ചേർന്ന് 14-കാരിയെ കൂട്ടബലാത്സംഗം ചെയ്തു .ആൺകുട്ടികൾക്ക് പിന്നാലെയാണ് അധ്യാപകൻ ബലാത്സംഗത്തിനിരയാക്കിയത് . ബിഹാറിലെ കയ്മുര്‍ ജില്ലയിലെ…

ഭീകരരുമായി ചേർന്ന് പ്രവർത്തിക്കുന്നു; രാജ്യത്തെ 5 സംസ്ഥാനങ്ങളിലെ ഗുണ്ടാകേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്‌

രാജ്യത്തെ ഗുണ്ടാകേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്‌. ഉത്തർപ്രദേശ്, പഞ്ചാബ്, ദില്ലി, രാജസ്ഥാൻ, ഹരിയാന എന്നീ അഞ്ച സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഗുണ്ടാ സംഘങ്ങൾ…

വിഴിഞ്ഞം ആക്രമണത്തിൽ 3000 പേർക്കെതിരെ കേസ്; സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചെന്ന് എഫ്ഐആർ

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ മൂവായിരം പേർക്കെതിരെ കേസ്. സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചെന്ന് എഫ്ഐആറില്‍. സംഭവത്തിൽ 85 ലക്ഷം…

കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ സംഭവം; പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്, പോലീസിനെതിരെ നടപടി എടുത്തേക്കും

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. പോലീസിനെതിരെ നടപടി എടുത്തേക്കും.…

ഷാരോൺ രാജിന്റെ ദുരൂഹ മരണം; പെൺസുഹൃത്തിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

തിരുവനതപുരം പാറശ്ശാല സ്വദേശി ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ പെൺസുഹൃത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം…

കാസര്‍ഗോഡ് പെരിയയില്‍ ദേശീയപാതയില്‍ അടിപ്പാത തകർന്നുവീണ സംഭവത്തില്‍ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്; സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാകില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കാസര്‍ഗോഡ് പെരിയയില്‍ ദേശീയപാതയില്‍ അടിപ്പാത തകർന്നുവീണ സംഭവത്തില്‍ കരാർ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 336,338, കെപി118 എന്നീ വകുപ്പുകള്‍ പ്രകാരമാണ്…

തിരുവനന്തപുരത്ത് 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍

തിരുവനന്തപുരത്ത് 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരം റൂറല്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. റൂറല്‍ എസ്പി…

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ സാധ്യത തേടി പൊലീസ്

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ സാധ്യത തേടി പൊലീസ്. ഇതുസംബന്ധിച്ച് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടി. കോട്ടയം…